2009, ജൂലൈ 18, ശനിയാഴ്‌ച

നീര്‍ മാതളം
നീര്‍മാതളം 
========
മലയാളത്തിന്റെ 
ഭാരതത്തിന്റെ
ലോകത്തിന്റെ 
കഥാകാരിക്ക്
കവിയിത്രിക്ക്
അശ്രുപൂക്കളോടെ 
ആദരാഞ്ജലി 
അര്‍പ്പിക്കുന്നു.

ഏത് ലോകത്തേക്ക് പോയാലും 
ഈ ലോകത്ത് മലയാള ഭാഷയും 
മലയാളവും നിലനില്‍ക്കുവോളം 
ആമിയും നീര്‍മാതളവും 
നിറസാന്നിദ്ധ്യമായി സര്‍വദാ 
പരിമളമേകിക്കൊണ്ടിരിക്കും..
ആമിക്ക് പ്രണാമം ..
- - - - -
ടി. കെ. ഉണ്ണി
൩൧-൦൫-൨൦൦൯ 
ചിത്രത്തിനു ഗൂഗിളിനോട് കടപ്പാട് 

1 അഭിപ്രായം:

ടി. കെ. ഉണ്ണി പറഞ്ഞു...

1 – 1 ന്‍റെ 1
ബ്ലോഗര്‍ ടി. കെ. ഉണ്ണി പറഞ്ഞു...
1 അഭിപ്രായം:

വശംവദൻ പറഞ്ഞു...
മലയാളത്തിന്റെ കഥാകാരിക്ക് ആദരാഞ്ജലികൾ
2009, ജൂൺ 7 5:51 PM