
ഗുരു ദേവന്‍
=========
ഇന്ന് ചതയ ദിനം
ഒരു യുഗപ്രഭാവന്റെ ജന്മദിനം
" ഒരു ജാതി ഒരു മതം മനുഷ്യന്
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി "
എന്നോതിയ മഹാനുഭാവന്റെ ആത്മാവ്
( അങ്ങനെയൊന്നുണ്ടെങ്കില്‍ )
തന്റെ അനുയായികളുടെ ഇന്നത്തെ
ജീവിതം കണ്ടു വിതുമ്പുന്നുണ്ടാവും.!
നമുക്ക് അദ്ദേഹത്തിന്റെ നന്മകളെ ഉള്‍ക്കൊള്ളാം ...
അദ്ദേഹത്തിന്റെ മതേതര വീക്ഷണത്തെ സ്വാംശീകരിക്കാം ...
അദ്ദേഹത്തെ സ്മരിക്കാം ...
ആദരിക്കാം ...
= = = = =
ടി. കെ. ഉണ്ണി
൧൧-09-൨൦൧൧
ചിത്രത്തിനു ഗൂഗിളിനോട് കടപ്പാട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ