2014, ജനുവരി 28, ചൊവ്വാഴ്ച

ലോഹിതദാസ്

ലോഹി
=====തൊഴിലിനേയും തൊഴിലാളികളെയും മറന്നു
ആസനക്കൊരണ്ടിക്കുവേണ്ടി
പരസ്പരം പോരടിച്ചുകൊണ്ട്
അപഹാസ്യരായിക്കൊണ്ടിരിക്കുന്ന
മലയാള ചലച്ചിത്ര ലോകത്തിനു
കനത്ത പ്രഹരമേല്‍പ്പിച്ചുകൊണ്ടാണ്
പ്രസിദ്ധനായ എഴുത്തുകാരനും
തിരക്കഥ രചയിതാവും സംവിധായകനുമായ
ശ്രീ. ലോഹിതദാസിന്റെ
അരങ്ങൊഴിയല്‍ ഉണ്ടായിരിക്കുന്നത്.

സാധാരണക്കാരന്റെ നല്ല സിനിമാ
ആസ്വാദന രസത്തെ അധികമൊന്നും
പരിക്കേല്‍പ്പിക്കാതെ നില നിര്‍ത്തിയ
അപൂര്‍വ്വം ചിലരില്‍ ഒരാളായ
അദ്ദേഹത്തിന്റെ സ്വര്‍ഗ്ഗയാത്രയില്‍
ദൈവാനുഗ്രഹങ്ങള്‍ ഉണ്ടാവട്ടെ
എന്നാണു പ്രാര്‍ത്ഥന ..

അദ്ദേഹത്തിന്റെ സന്തപ്തരായ
കുടുംബത്തോടും ബന്ധുക്കളോടും
ആരാധകരോടും അനുശോചിക്കുന്നു.

ലോഹിക്ക് ആദരാഞ്ജലി.
പ്രണാമം.
- - - - - - -
ടി. കെ. ഉണ്ണി.
൩൦-൦൬-൨൦൦൯
ചിത്രത്തിനു ഗൂഗിളിനോട് കടപ്പാട് 

4 അഭിപ്രായങ്ങൾ:

ടി. കെ. ഉണ്ണി പറഞ്ഞു...

4 അഭിപ്രായങ്ങൾ:

വശംവദൻ പറഞ്ഞു...
ആ നല്ല കലാകാരന്‌ ആദരാഞ്ജലികൾ
2009, ജൂലൈ 1 1:58 PM

ടി. കെ. ഉണ്ണി പറഞ്ഞു...


Typist | എഴുത്തുകാരി പറഞ്ഞു...
ലോഹിതദാസിനു് പ്രണാമം, ആദരാഞ്ചലികള്‍.
2009, ജൂലൈ 1 4:54 PM

ടി. കെ. ഉണ്ണി പറഞ്ഞു...


തെച്ചിക്കോടന്‍ പറഞ്ഞു...
ലോഹിതദാസിനു് ആദരാഞ്ചലികള്‍
2009, ജൂലൈ 5 1:26 PM

ടി. കെ. ഉണ്ണി പറഞ്ഞു...


നിരക്ഷരന്‍ പറഞ്ഞു...
ആദരാജ്ഞലികള്‍.... :(
2009, ജൂലൈ 5 6:12 PM
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ