2014, ജനുവരി 28, ചൊവ്വാഴ്ച

മൈക്കിള്‍ ജാക്സണ്‍

ലോക സംഗീതത്തിന്,
പ്രത്യേകിച്ച്
പാശ്ചാത്യ സംഗീതത്തിന്
കനത്ത നഷ്ടമാണ്
മൈക്കിള്‍ ജാക്സന്റെ
മരണത്തോടെ സംഭവിച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ സംഗീതവും
അതിന്റെ രംഗാവിഷ്കാരവും
വേറിട്ട ഒരനുഭവം തന്നെ
ആയിരുന്നുവെന്നതില്‍ രണ്ടു പക്ഷമില്ല.

സംഗീത ലോകത്തിന്റെ
ഈ നഷ്ടത്തിലും ദുഃഖത്തിലും
പങ്കുചേരുന്നു..
- - - - -
ടി. കെ. ഉണ്ണി
൩൦-൦൬-൨൦൦൯
ചിത്രത്തിനു ഗൂഗിളിനോട് കടപ്പാട് 

1 അഭിപ്രായം:

ടി. കെ. ഉണ്ണി പറഞ്ഞു...

1 അഭിപ്രായം:

നിരക്ഷരന്‍ പറഞ്ഞു...
അദ്ദേഹത്തിന്റെ സംഗീതം ഇനി നമുക്ക് ഉണ്ടാകില്ലെന്നുള്ള വിഷമം ഉണ്ട്. പക്ഷെ മരണം അദ്ദേഹം മരുന്നുകള്‍ കൊടുത്ത് വാങ്ങി (വെളുക്കാന്‍ വേണ്ടിയും അല്ലാതെയുമൊക്കെയുള്ള ആവശ്യങ്ങള്ക്കാണയി) വരിച്ചതാണെന്നുള്ളത് സങ്കടകരമായ കാര്യമാണ്.
2009, ജൂലൈ 5 6:14 PM