സ്മരണാഞ്ജലി
============
ശ്രീ. കലാധരൻ, തിരുവത്ര...
ഇക്കഴിഞ്ഞ വെള്ളിയാഴ്ച (22-10-2010) ഉച്ചക്കുശേഷം മൂന്നുമണിക്ക് ടെലിഫോണിലൂടെ വന്ന വാർത്ത കേട്ടതും തളർന്നുപോയി..
എന്റെ മൂത്ത സഹോദരീഭർത്താവ് (അളിയൻ) ശ്രീ. കലാധരൻ, തിരുവത്ര (തൃശ്ശൂർ) മരിച്ചു..
എന്റെ സമനില വീണ്ടെടുക്കാൻ കുറച്ചധികം സമയം വേണ്ടിവന്നു..
അറുപത്തെട്ടുകാരനായ അദ്ദേഹത്തിന്ന് അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ല.. ഉച്ചഭക്ഷണത്തിന്നുശേഷം വിശ്രമിക്കാനിരുന്നപ്പോൾ നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെടുകയായിരുന്നു.. അടുത്തുള്ള ആസ്പത്രിയിലെത്തിച്ചെങ്കിലും അവർക്ക് ജീവൻ രക്ഷിക്കാനായില്ല.. എല്ലാം ഒരു മണിക്കൂറിന്നുള്ളിൽ കഴിഞ്ഞു..
ശനിയാഴ്ച പകൽ പതിനൊന്നുമണിയോടെ ആ ദേഹം ഒരു പിടി ചാരമായി എരിഞ്ഞമർന്നു..
പക്ഷെ, ആ മനസ്സ്, ഞങ്ങൾക്കുവേണ്ടി നല്ലതുമാത്രം ആഗ്രഹിച്ച ആ സന്മനസ്സ്, അത് എന്നോടൊപ്പം എപ്പോഴുമുണ്ടാകും..
അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു..
അദ്ദേഹത്തിന്ന് ആദരാഞ്ജലികളും പ്രണാമങ്ങളും അർപ്പിക്കുന്നു.
അതീവ ദുഃഖത്തോടെ..
ടി. കെ. ഉണ്ണി
൨൭-൧൦-൨൦൧൦

4 അഭിപ്രായങ്ങൾ:
ആദരാഞ്ജലികള്‍ സുഹ്രത്തെ.
അജ്ഞാതനായ സുഹൃത്തേ, പരേതാത്മാവിന് എന്റേയും ആദരാഞ്ജലികൾ. താങ്കൾ എന്നെ ഫോളോ ചെയ്യുന്നതുകണ്ടാണ് ഞാനിവിടെ എത്തിയത്? ഇവിടെ എന്തുണ്ട് സുഹൃത്തേ ഫോളോ ചെയ്യാൻ? വ്യക്തതയില്ലാത്ത ഒരാൾരൂപമല്ലാതെ?
നല്ല മനസുകള്‍ എപ്പോഴും നമ്മോടൊപ്പം ഉണ്ടാക്കുമെന്ന് നമ്മുക്ക് വിശ്വസിക്കാം
Bindu Viswanath to me
show details 11:39 PM (21 hours ago)
Dear unnichetta,
The life is the running between Birth and Death. If we are far away from them the depth of sadness is too unbearable. So, we can only pray to those who are stop their running, and remember about them throughout our life with greateful.
I am also takepart your sorrow and loss.
This time I am using to pray for him.
Lovingly,
Bindu
2010, ഒക്ടോബർ 28 10:55 PM
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ