കവി ശ്രീ. എ. അയ്യപ്പന്
==================
കഴിഞ്ഞ നാലു ദശാബ്ദക്കാലം കേരളത്തിലെ
അധഃസ്ഥിതരും അധഃകൃതരും അശരണരും
സമൂഹം നികൃഷ്ടരെന്നും കരുതുന്നവരുമായ
ജനസമൂഹത്തിന്റെ ഉന്നമനത്തെ ധ്യാനമാക്കി
അക്ഷരങ്ങളിലൂടെയും ശബ്ദങ്ങളിലൂടെയും
പ്രതിഷേധവും സമരവും സാഹിത്യരചനയും
ആയുധമാക്കി പടപൊരുതിയ സാധാരണക്കാരില്‍
സാധാരണക്കാരനായ പോരാളി ...
അതാണ് ശ്രീ. എ. അയ്യപ്പന് .
അദ്ദേഹം ഇന്ന് ഈ ലോകത്തോട് വിട പറഞ്ഞു...
അദ്ദേഹത്തിനു ആദരാഞ്ജലികള്‍ ...
അന്ത്യ പ്രണാമം ...
അതീവ ദുഃഖത്തോടെ ...
ടി. കെ. ഉണ്ണി
22-10-൨൦൧൦
ചിത്രത്തിനു ഗൂഗിളിനോട് കടപ്പാട്
5 അഭിപ്രായങ്ങൾ:
Kalavallabhan പറഞ്ഞു...
ആദരാഞ്ജലികൾ
2010, ഒക്ടോബർ 22 3:56 PM
chithrakaran:ചിത്രകാരന് പറഞ്ഞു...
ആദരാഞ്ജലികള്‍.
2010, ഒക്ടോബർ 22 8:04 PM
keraladasanunni പറഞ്ഞു...
ആദരാഞ്ജലികള്‍.
Palakkattettan
2010, ഒക്ടോബർ 25 2:36 PM
ടി. കെ. ഉണ്ണി പറഞ്ഞു...
ദിവംഗതനായ കവി ശ്രീ. അയ്യപ്പന്നുള്ള
സമർപ്പണമായ ഈ കുറിപ്പ് വായിക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്ത
ശ്രീ. കലാവല്ലഭനും,
ശ്രീ. ചിത്രകാരനും,
ശ്രീ. പാലക്കാട്ടേട്ടനും
നന്ദി രേഖപ്പെടുത്തുന്നു..
2010, നവംബർ 5 12:27 AM
Maalavika പറഞ്ഞു...
ആദരാഞ്ജലികൾ
2010, നവംബർ 6 11:51 PM
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ