മഹാത്മ
======
മഹാത്മാവിനു പ്രണാമം
മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ
മഹാത്മാവാക്കി കൊന്നവരും
മഹാത്മാഗാന്ധിയെ ഗാന്ധിജിയാക്കി
ഗാന്ധിയെ സ്വന്തമാക്കിയവരും
മഹാന്മാരായി വിലസുന്ന
നമ്മുടെ രാജ്യത്ത്
ഗാന്ധിചിന്തകളെ മനസ്സില്‍ നിന്നകറ്റി
ചിത്രങ്ങളില്‍ പൂവിട്ടു പൂജിക്കുന്നതില്‍
നമുക്കൊട്ടും ലജ്ജയില്ല.!!
.. .. .. ..
മഹാത്മാവിന്റെ സ്മരണക്കു മുമ്പില്‍
പ്രണാമം ..
ആദരാജ്ഞലികള്‍ ..
= = = = = =
ടി. കെ. ഉണ്ണി
൩൦-10-൨൦൧൨
ചിത്രത്തിനു ഗൂഗിളിനോട് കടപ്പാട്
2 അഭിപ്രായങ്ങൾ:
2 അഭിപ്രായങ്ങൾ:
ഞാന്‍ പുണ്യവാളന് പറഞ്ഞു...
മഹാത്മാവേ മഹിമ വിലസമേ ആരോര്‍ക്കു ന്നു അങ്ങ് ഉദിച്ചുണര്‍ന്ന ആ കാലം കഴിഞ്ഞു .....
2012, ജനുവരി 30 9:27 PM
sm sadique പറഞ്ഞു...
മഹാത്മാവേ , മാപ്പ്.
2012, ജനുവരി 31 9:05 PM
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ